ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Sunday, November 21, 2010

ദുഃഖം


വേദനകളാണ് എഴുത്തുകാരനാക്കുന്നത് . സന്തോഷം എഴുത്തിന്റെ വഴിയല്ല . എഴുത്തുമാത്രമല്ല .............എല്ലാ കലകളുടെയും അടിസ്ഥാന വികാരം ദുഃഖമാണ് ..! ഞാന്‍ ഇപ്പോള്‍ ദുഃഖത്തിലാണ് .!

5 comments:

  1. വേദനകള്‍ എഴുത്തുകാരന്‍ ആക്കുമെങ്കിലും നല്ല ചിന്തകള്‍ ഉള്ളവര്‍ക്കെ അതിനു കഴിയു ....എല്ലാ ഭാവുകങ്ങളും ....ദൈവം അനുഗ്രഹിക്കട്ടെ ....

    ReplyDelete
  2. സഫീര് നിങ്ങളുടെ മരണ വെപ്രാളത്തില്‍ പോലും രക്ത ബന്ധത്തിനും സ്നേഹബന്ധത്തിനുംവളരെ പ്രദാന്യമാന്നു നല്‍കിയത് അവരുടെ മനസ്സ് വേദനിക്കുന്ന ചിത്രം എന്നെ വല്ലാതെ വയലന്റാക്കി...

    ReplyDelete
  3. ദുഃഖം , കഴിഞ്ഞു പോയ കാലങ്ങളുടെ ഓര്‍മ്മയ്ക്ക്‌ വഴി യൊരുക്കുന്നു....

    ReplyDelete