
തൊട്ടാല്‍ അലിഞ്ഞില്ലാതാകുന്ന ,കൈയില്‍ ഒതിക്കിപിടിക്കാന്‍ കിട്ടാത്ത തുഷാരബിന്ദുക്കളെപ്പോലെയാണ് സ്നേഹം . ഒരു വിഷയത്തില്‍ നിന്ന് മറ്റൊന്നോലെക്ക് പക്ഷിയെ പോലെ പറന്നിറങ്ങുന്ന സ്നേഹം. ചിരിക്കാനും ,ചിന്തിപ്പിക്കാനും , കുശുമ്പു പറയാനും ,വിട്ടു പിരിയുമ്പോള്‍ വീണ്ടും കാണാന്‍ ആഗ്രഹം തോന്നുന്ന സ്നേഹം .സ്നേഹത്തെ അന്വഷിക്കുന്ന ഒരു എഴുത്തുകാരി അതാണ് നീര്‍മാതളത്തിന്റെ രാജകുമാരി .
സ്നേഹം തേടിയുള്ള തീര്‍ത്ഥയാത്ര സമ്മാനിച്ച ഉണങ്ങാത്ത മുറിവുകളും , നിരാശകളും , ആത്മനുമ്പരങ്ങളും ഞാന്‍ ആ ഭഗവദ്പാദങ്ങളില്‍ അര്‍പ്പിക്കുന്നു ഒരു പിടി പുക്കളായി.....സ്വീകരിച്ചാലും .!
ഓർമാകൾക്കു മുന്നിൽ കൂപ്പു കൈ
ReplyDeleteനന്ദി കിങ്ങിണി
ReplyDelete