
റസിയ പറഞ്ഞത് പോലെ നിലാവുള്ള ഒരു രാത്രിയില്‍ കയറുമായി ആ മലന്‍ഞ്ചെരുവില്‍ ചെന്നു .
രണ്ടുപേരും രണ്ടു മരത്തിലായി കയര്‍ കെട്ടി .
ഞങ്ങള്‍ വിട ചോദിക്കുന്ന കണ്ണുമായി പരസ്പരം നോക്കി .
ഇനി സ്വര്‍ഗ്ഗത്തില്‍ വെച്ചു കാണാമെന്ന ആശംസയോടെ കൈവിശീ.
ഈ ലോകത്തെ പുച്ചിചുകൊണ്ടു ഞങ്ങള്‍ കഴുത്തില്‍ കയറു മുറിക്കി .
മരണ വെപ്രാളത്തില്‍ പല്ല് നാക്കിനെ കടിച്ചു മുറിച്ചു കണ്ണ് തള്ളി ഞാന്‍ നോക്കുമ്പോള്‍.. അവള്‍ ഇരുന്ന് ചന്ദ്രനെ നോക്കി മൂളിപാട്ട് പാടി ഊഞാലാടുന്നു....
എടി ...വഞ്ചകി ...കീ.
ദൈവമേ ....നീ കാണുന്നില്ലേ .. ഈ മരണത്തില്‍ നിന്ന് ഒരു നിമിഷം എന്നെ ഒഴിവാക്കിത്താ ..എനിക്ക് നിന്നോട് നന്മ ചെയ്യണം .ഒരു കൊലപാതകം ചെയ്യണം .പ്ലീസ് വന്മോര്‍ ചാന്‍സ്സ് ..!
നോ ചാന്‍സ്.. :)
ReplyDeletehahahahah
ReplyDeleteഅവളൊരു കാമിനിയായിരുന്നു
ReplyDeleteഅലസമദാലസയായിരുന്നു
ചലനങ്ങളില്‍ സചതങ്ങളില്‍
മാസ്മരഭാവങ്ങള്‍ തുടിച്ചിരുന്നു.
രാഗമായി ജീവിതങ്ങളായി ഭൂമിയില്‍
അവളിന്നും ജീവിക്കുന്നു
പാവം നീ മാത്രം ഡിം!! ഹ ഹ ഹ
ഡിം!! ഹ ഹ ഹ
ReplyDeleteകൊള്ളാം..
ReplyDeleteഎഴുത്ത് നന്നായീട്ടാ...! ഇഷ്ട്ടപ്പെട്ടു ഈ കുട്ടിക്കഥകള്‍..!
ReplyDeleteഇനിയും തുടരുക.
ആശംസകള്‍..!
nanni .mayflowers
ReplyDeletenanni prabhan chetta
ReplyDeletesalaam wa alikkum
ReplyDeleteikka nalla rasamund
chirich chirich ho enikk vayya
ഇത് കൊള്ളാലോ.. :)
ReplyDelete