ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Friday, June 24, 2011

"പ്ലീസ് വന്മോര്‍ ചാന്‍സ്സ് "


റസിയ പറഞ്ഞത് പോലെ നിലാവുള്ള ഒരു രാത്രിയില്‍ കയറുമായി ആ മലന്‍ഞ്ചെരുവില്‍ ചെന്നു .
രണ്ടുപേരും രണ്ടു മരത്തിലായി കയര്‍ കെട്ടി .
ഞങ്ങള്‍ വിട ചോദിക്കുന്ന കണ്ണുമായി പരസ്പരം നോക്കി .
ഇനി സ്വര്‍ഗ്ഗത്തില്‍ വെച്ചു കാണാമെന്ന ആശംസയോടെ കൈവിശീ.
ഈ ലോകത്തെ പുച്ചിചുകൊണ്ടു ഞങ്ങള്‍ കഴുത്തില്‍ കയറു മുറിക്കി .
മരണ വെപ്രാളത്തില്‍ പല്ല് നാക്കിനെ കടിച്ചു മുറിച്ചു കണ്ണ് തള്ളി ഞാന്‍ നോക്കുമ്പോള്‍.. അവള്‍ ഇരുന്ന് ചന്ദ്രനെ നോക്കി മൂളിപാട്ട് പാടി ഊഞാലാടുന്നു....
എടി ...വഞ്ചകി ...കീ.
ദൈവമേ ....നീ കാണുന്നില്ലേ .. ഈ മരണത്തില്‍ നിന്ന് ഒരു നിമിഷം എന്നെ ഒഴിവാക്കിത്താ ..എനിക്ക് നിന്നോട് നന്മ ചെയ്യണം .ഒരു കൊലപാതകം ചെയ്യണം .പ്ലീസ് വന്മോര്‍ ചാന്‍സ്സ് ..!

10 comments:

  1. നോ ചാന്‍സ്.. :)

    ReplyDelete
  2. അവളൊരു കാമിനിയായിരുന്നു
    അലസമദാലസയായിരുന്നു
    ചലനങ്ങളില്‍ സചതങ്ങളില്‍
    മാസ്മരഭാവങ്ങള്‍ തുടിച്ചിരുന്നു.
    രാഗമായി ജീവിതങ്ങളായി ഭൂമിയില്‍
    അവളിന്നും ജീവിക്കുന്നു
    പാവം നീ മാത്രം ഡിം!! ഹ ഹ ഹ

    ReplyDelete
  3. എഴുത്ത് നന്നായീട്ടാ...! ഇഷ്ട്ടപ്പെട്ടു ഈ കുട്ടിക്കഥകള്‍..!
    ഇനിയും തുടരുക.
    ആശംസകള്‍..!

    ReplyDelete
  4. salaam wa alikkum

    ikka nalla rasamund
    chirich chirich ho enikk vayya

    ReplyDelete