
ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു!
Saturday, July 31, 2010
"എന്റെ ഉമ്മ "

ഒരു പിടി അധികം കൊടുക്കന്നമെന്നാണ് ഉമ്മ പഠിപ്പിച്ചത് അരിയും , മുളക്കും കൊടുക്കുമ്പോള്‍; സ്നേഹവും അങ്ങനെതന്നെ. പക്ഷേ...ഇന്നു... എത്ര...കൊരിട്ടും കിട്ടുന്നില്ല ഒരു വാക്കിനു ..കൊടുക്കാന്‍ ..ഇത്തിരി...അതികാര്‍ത്ഥം. നീണ്ടാ.....പത്തു വര്‍ഷങ്ങള്‍ക്കുശേഷം ഫോണ്‍ വിളിക്കള്‍ക്കും , കാത്തിരിപ്പിനും ശേഷം വിധവയായ ഉമ്മയെ കാണാന്‍ പോക്കുമ്പോള്‍ ഞാന്‍ കരുതിയത് ഒരു വെള്ള സാരിയാണ് . എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ അറിഞ്ഞത് അതീവ ഗുരുതര അവസ്ഥയില്‍ തിരുവനംന്തപുരം മെഡിക്കല്‍ കോളേജില്‍ ഉമ്മ കഴിയുന്നുവെന്നാണ്.
Subscribe to:
Post Comments (Atom)
എന്താ പറയ.. എന്റെ കണ്ണ് നിറഞ്ഞു അനിയ.. ശരിയാണ്.. തെറ്റ് എല്ലാരും ചെയ്യും.. പക്ഷെ അത് തിരിച്ചറിഞ്ഞു തിരുത്തുന്നതാണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്നൊക്കെ മാറ്റി നിര്‍ത്തുന്നത്.. എനിക്ക് അനിയന്‍റെ ആ മനസ് വായിക്കാന്‍ കഴിയുന്നുണ്ട് ... ജീവിത നാടകത്തില്‍ സര്‍വേശ്വരന്‍ നമ്മളെ എല്ലാം വെച്ച് പാവകുത്തു കളിപ്പിക്കുകയല്ലേ.. നമ്മുടെ ഭാഗം നമ്മള്‍ ഭംഗി ആക്കണം.. അത്രേ ഉള്ളു.. നമ്മുടെ എല്ലാം പരിമിതമായ അറിവിനും അപ്പുറത്താണ് അദ്ധേഹത്തിന്റെ വഴികള്‍..
ReplyDeleteകുറച്ചു വൈകിയിയെങ്കിലും ഇതു വായിക്കാന്‍ പറ്റി......കരയിച്ചു കളഞ്ഞല്ലോ സഫീര്‍ ......:(:(:(
ReplyDeleteവന്നതിനും , വായിച്ചതിനും, എഴുതിയതിനും വളരെയേറെ നന്ദി
ReplyDeleteThis comment has been removed by the author.
ReplyDelete