ഞാന്‍ ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, നിങ്ങളെന്ന വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, എന്നില്‍ തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു! ചൂണ്ടികാട്ടി തരിക.! നിങ്ങള്‍ കൂടെയുണ്ടാകുമ്പോള്‍ എന്റെ പ്രയാണത്തിനു വേഗത കൂടും.നന്ദിയോടെ.... സഫീര്‍വള്ളക്കടവ്

Thursday, April 14, 2011

എന്റെ ഗാനം

6 comments:

 1. ഒരുപാടിഷ്ടപ്പെട്ടു നല്ല ശബ്ദം..നല്ല ഫീല്‍ ഉണ്ട്..ഇത് മെയില്‍ വഴി അയച്ചു തരുമോ?

  ReplyDelete
 2. നന്ദി ശ്രീജിത്ത്‌

  ReplyDelete
 3. പ്രിയ ശ്രമിക്കാം

  ReplyDelete
 4. സഫീര്‍ ഭായ് ഓ സോറി സഫീര്‍ ഗുരു..... ആത്മാവില്‍ നിന്നുമുള്ള അതി സുന്ദര ഗാനത്തിനു ഹൃദയം നിറഞ്ഞ ആശംസകള്‍..

  ReplyDelete
 5. It is really sad that I cannot hear this song...please repost it..or give us the proper youtube url..

  ReplyDelete