
ഈ അനന്തമായ ബ്ലോഗുസാഗരത്തിലെ ഒരു കുഞ്ഞു മത്സ്യം!വായിച്ചറിവൊ എഴുതി ശീലമൊ ഇല്ലാത്ത ഒരു പ്രവാസി, വമ്പന്‍ സ്രാവുകളോടു ഒരപേക്ഷ, തെറ്റുകളുടെ ഘോഷയാത്ര തന്നെ കണ്ടേക്കാം ഒരിക്കലും കണ്ടില്ലെന്നു നടിക്കരുതു!
Friday, November 26, 2010
എന്റെ സഹോദരി റാജിത

സംമ്പാദ്യം

എന്റെ പെട്ടിയില്‍ അവസാന ആണിയടിച്ചു .....ഭദ്രമായി എംബാം ചെയ്യത്...... കൂടുതല്‍ ചാലിപ്പിക്കാതെ .....എന്നെയും , എന്റെ നഷ്ട സ്വപ്നങ്ങളെയും ഒരു നാള് ആരെങ്കിലും നാട്ടില്‍ കയറ്റിവിടും . എന്നെ കണ്ടു ബന്ധുക്കള്‍ കരയും .....നല്ല ചങ്ങാതിമാരും കരഞ്ഞെക്കാം .....കുറച്ചുനാള്‍ വീട്ടില്‍ ഒരുപാട് പേര് ഉണ്ടാക്കും പരസ്പരം സമധാനപ്പെടുത്താന്‍ ....ദുഃഖങ്ങള്‍ പങ്കുവെയ്ക്കാന്‍ ......എന്റെ നന്മകളെ വാഴ്ത്താന്‍ .....പക്ഷെ.....എന്റെ പ്രവാസ ജീവിതത്തില്‍ ഞാന്‍ ഉറങ്ങിയ കട്ടിലിനടി അന്നും , എന്നും ശൂന്യമായിരിക്കും ....എന്റെ മനസ്സുപോലെ ....എന്റെ സന്തോഷംപോലെ.....എന്റെ സംമ്പാദ്യംപോലെ ...!
Thursday, November 25, 2010
ജന്മം

പറഞ്ഞു തീരാത്തവയ്ക്കിടയില്....... ചോര്‍ന്നു പോയ വാക്കുകള്‍ക്ക് .....എന്റെ കണ്ണിലെ പാതിവെന്ത മൗനങ്ങളില്‍ ..........പുനര്ജന്മം . "കാണാം " എന്ന് കൈവീശിയകലുന്ന ......നിന്റെ ചിരിയില്‍ ചുവടില്ലാതെയുലയുന്ന............ഭാന്ത്രന്‍ സ്വപനങ്ങള്‍ക്ക് ശാപമോക്ഷം ............ജീവിതത്തിന്റെ ഷോക്കെയ്സിലേക്ക് ചേക്കേറുന്ന ചിത്രങ്ങള്‍ക്ക് .........വേദനയുടെ നാളില്‍ ഹൃദയ രക്തം കൊണ്ടൊരു യാത്രാമൊഴി ............പടിയിറങ്ങുന്ന സ്നേഹത്തിന്റെ വഴിയിലും പിന്‍വിളിയരുത്....! വിരഹഭാഡം പേറുന്ന സന്ധ്യയില്‍ ജന്മം ബലിയായി തുടരട്ടെ ..!!!
ഭ്രാന്ത്

Sunday, November 21, 2010
Ente Shavappetti A.Ayyappan.mp4
ദുഃഖം

വേദനകളാണ് എഴുത്തുകാരനാക്കുന്നത് . സന്തോഷം എഴുത്തിന്റെ വഴിയല്ല . എഴുത്തുമാത്രമല്ല .............എല്ലാ കലകളുടെയും അടിസ്ഥാന വികാരം ദുഃഖമാണ് ..! ഞാന്‍ ഇപ്പോള്‍ ദുഃഖത്തിലാണ് .!
Sunday, November 14, 2010
"ബാബര്‍ മസ്ജിദ് വിധി"

"വാപ്പ"

"മുബൈല്‍"

"സമ്പത്ത്"

"പ്രാര്‍ത്ഥനയോടെ"

!
"പ്രേമം "

.
Thursday, November 4, 2010
"സൗരഭ്യം"

Subscribe to:
Posts (Atom)